Kali thozhuthil(കാലിതൊഴുത്തില്‍ പിറന്നവനെ.)

കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..

കരളിലെ ചോരയാല്‍ പാരിന്‍‌റെ പാപങ്ങള് കഴുകി കളഞ്ഞവനെ..

അടിയങ്ങള് നിന് നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..

കനിവിന് കടലേ അറിവിന് പൊരുളേ..ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്..

നിന് മുന്നില് വന്നിതാ നില്‍പ്പൂ ഞങ്ങള്..ഹല്ലേലൂയാ..ഹല്ലേലൂയാ..
നിന് മുന്നില് വന്നിതാ നില്‍പ്പൂ ഞങ്ങള്..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..

ഉലകിന് ഉയിരായ് മനസ്സില് മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ..

കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ..
കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..
കരളിലെ ചോരയാല് പാരിന്‍‌റെ പാപങ്ങള് കഴുകി കളഞ്ഞവനെ..

No comments: